Friday, 5 February 2016

പല്ലാവൂർ GLPS 2015-16 നല്ലപാടം പ്രവർത്തനങ്ങൾ.....







വൃദ്ധ ദിനം

വൃദ്ധ ദിനം -സദ്യ
 

വൃദ്ധ ദിനം -സദ്യ

സ്കൂൾ തോട്ടം പച്ചക്കറി

ജൈവ പാർക്ക്

ജൈവ പാർക്ക്

ചെടി വിതരണം

ജൈവ പാർക്ക് -ഒരുക്കൽ

രക്ഷിതാക്കൾ

വാതിൽപ്പുറ പഠനകേന്ദ്രം-കൈത്തിരി

വാതിൽപ്പുറ പഠനകേന്ദ്രം-കൈത്തിരി

നിർധനർക്ക് ഓണ ക്കോടി

ഓർമ മരം....
രക്ഷിതാക്കളുടെ പച്ചക്കറി
രക്ഷിതാക്കളുടെ പച്ചക്കറി

വൃദ്ധ ദിനം -ഉദ്ഘാടനം 


Thursday, 17 October 2013



കേരള സ്കൂൾ കലോത്സവം എൻട്രി ആരംഭിക്കാം........
ആദ്യമായി www.schoolkalolsavampanangattari.blogspot.com  ൽ പ്രവേശിക്കുക.....

Data Entry Begins

School level online data entry
for keral school kalolsavam 2013 will start from 21/10/2013
School Login
Schools can user there schoolcode as there username as well as password


Eg : For
SchoolCode : 21508  
User Name : 21508
Password 
 : 21508

തുടർന്ന് Password Change ചെയ്യുക.........



പ്രീ പ്രൈമറി ഫോറം ഉടൻ എ.ഇ.ഒ.വിൽ എത്തിക്കുക.............

Sunday, 8 September 2013

2013 ലെ സംസ്ഥാന അധ്യാപക അവാർഡ്‌ നമ്മുടെ പ്രിയപ്പെട്ട ഹെഡ് മാസ്റർ  

 ഹാറൂണ്‍ മാസ്റർക്ക് ലഭിച്ച വിവരം സന്തോഷപൂർവ്വം പങ്കുവെക്കുന്നു......



അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ഹൃദയം നിറഞ്ഞ അനുമോദനം......


എല്ലാവർക്കും പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ  ഓണം ആശംസകൾ.......






Wednesday, 14 August 2013

ജപ്പാൻ പഠനസംഘം പല്ലാവൂർ ഗവ.എൽ .പി.സ്കൂളിൽ .........










ആദരാഞ്ജലികൾ .......

അവധി ദിവസം കുളിക്കാനിറങ്ങിയ പാറക്കുഴിയിൽ
അപകടത്തിൽപെട്ട് ഞങ്ങളെ വിട്ടുപിരിഞ്ഞ നിഖിലിന്
പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ ആദരാഞ്ജലികൾ .......


Wednesday, 7 August 2013

ലോകത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും  പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ ഈദാശംസകൾ.............

Tuesday, 6 August 2013

നെമ്മാറ അസംബ്ലി നിയോജക മണ്ഡലത്തിലെ 2012ലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്


നെമ്മാറ അസംബ്ലി മണ്ഡലത്തിലെ 2012ലെ മികച്ച പ്രവർത്തനം നടത്തിയ 12 വിദ്യാലയങ്ങൾക്കും,LSS USS Inspire Award ജേതാക്കൾക്കും  ശ്രീ.വി.ചെന്താമരാക്ഷൻ MLAയുടെ നേതൃത്വത്തിൽ പല്ലാവൂർ ഗവ.എൽ.പി.സ്കൂളിൽ വെച്ച് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
പാലക്കാട്‌ ജില്ലാ കലക്ടർ ശ്രീ.പി.എം.അലി അശ്ഗർ പാഷ ഉപഹാരവിതരണം നടത്തി.