Wednesday, 14 August 2013

ജപ്പാൻ പഠനസംഘം പല്ലാവൂർ ഗവ.എൽ .പി.സ്കൂളിൽ .........










ആദരാഞ്ജലികൾ .......

അവധി ദിവസം കുളിക്കാനിറങ്ങിയ പാറക്കുഴിയിൽ
അപകടത്തിൽപെട്ട് ഞങ്ങളെ വിട്ടുപിരിഞ്ഞ നിഖിലിന്
പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ ആദരാഞ്ജലികൾ .......


Wednesday, 7 August 2013

ലോകത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും  പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ ഈദാശംസകൾ.............

Tuesday, 6 August 2013

നെമ്മാറ അസംബ്ലി നിയോജക മണ്ഡലത്തിലെ 2012ലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്


നെമ്മാറ അസംബ്ലി മണ്ഡലത്തിലെ 2012ലെ മികച്ച പ്രവർത്തനം നടത്തിയ 12 വിദ്യാലയങ്ങൾക്കും,LSS USS Inspire Award ജേതാക്കൾക്കും  ശ്രീ.വി.ചെന്താമരാക്ഷൻ MLAയുടെ നേതൃത്വത്തിൽ പല്ലാവൂർ ഗവ.എൽ.പി.സ്കൂളിൽ വെച്ച് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
പാലക്കാട്‌ ജില്ലാ കലക്ടർ ശ്രീ.പി.എം.അലി അശ്ഗർ പാഷ ഉപഹാരവിതരണം നടത്തി.