ഗവ.എൽ.പി.സ്കൂൾ പല്ലാവൂർ
Sunday, 8 September 2013
2013 ലെ സംസ്ഥാന അധ്യാപക അവാർഡ് നമ്മുടെ പ്രിയപ്പെട്ട ഹെഡ് മാസ്റർ
ഹാറൂണ്‍ മാസ്റർക്ക് ലഭിച്ച വിവരം സന്തോഷപൂർവ്വം പങ്കുവെക്കുന്നു......
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ഹൃദയം നിറഞ്ഞ അനുമോദനം......
എല്ലാവർക്കും
പല്ലാവൂർ ഗവ.എൽ.പി.സ്കൂളിന്റെ
ഓണം ആശംസകൾ.......
Newer Posts
Older Posts
Home
Subscribe to:
Posts (Atom)